-->
കാരാകുറിശ്ശി
ഹൈസ്ക്കൂള്‍ നൂറാം വര്‍ഷത്തിലേക്ക്
കടക്കുകയാണ്.
അതുകൊണ്ടുതന്നെ
അഭിമാനത്തിന്റെ നിമിഷങ്ങളും.
കാര്‍ഷികഗ്രാമത്തുടിപ്പുകളേറ്റുവാങ്ങി
നാടിന്റെ സര്‍വ്വകലാശാലാ
പദവിയിലേക്ക് നീങ്ങുമ്പോള്‍
വിജയശതമാനവും നൂറിലേക്ക്
എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഒരുവശത്ത്
അക്കാദമിക പ്രവര്‍ത്തനങ്ങള്‍
ചിട്ടപ്പെടുത്തുകയും മറുവശത്ത്
കുട്ടികളില്‍ പഠനാവേശം
സൃഷ്ടിക്കാനുള്ള
ശ്രമവും നടക്കണം.
ഇതിലൂടെ പഠനപിന്നാക്കാവസ്ഥയെ
മറികടക്കാനാവുമെന്ന്
പ്രതീക്ഷിക്കുന്നു.
അക്കാദമികം
നമ്മുടെ വിദ്യാലയത്തിലെ
അക്കാദമിക പ്രവര്‍ത്തനങ്ങളുടെ
വിജയം നൂറ്റുക്കനൂറാക്കുന്നതില്‍
ഈ വര്‍ഷം ചിട്ടയായ ചില
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്തിട്ടൂണ്ട്.
അവ ചുവടെ ചേര്‍ക്കുന്നു.
സ്ക്കൂളിലെ
പ്രവര്‍ത്തനങ്ങള്‍ക്ക്
രൂപരേഖയുണ്ടാക്കാനുള്ള
ഒന്നാമത്തെ യോഗം 30/05/13ന്
ചേര്‍ന്നു
സ്റ്റാഫ്
എക്സിക്യൂട്ടീവ് യോഗം 05/06/13ന്
ചേര്‍ന്നു.
പ്രൊജക്റ്റ്
തയ്യാറാക്കലും ഡിസ് പ്ലേ
ബോര്‍ഡ് നിര്‍മ്മാണവും ചര്‍ച്ച
ചെയ്തു
പഠനപിന്നാക്കാവസ്ഥ
കണ്ടെത്തുന്നതിനുള്ള
പ്രാഥമികപരീക്ഷ 07/06/13ന്
നടത്തണം.
ദത്തെടുക്കല്‍
മാസം തോറും
ക്ലാസ് പരീക്ഷ
എം.ടി.എ
സംഗമം -മോട്ടിവേഷന്‍
/കൗണ്‍സിലിംഗ്
പഠനനിലവാരം
അവലോകനം - ജൂണ്‍
25
S S G രൂപീകരണം
ജൂണ്‍
അയല്‍ക്കൂട്ട
പഠനകേന്ദ്രങ്ങള്‍ -
പ്രാഥമിക ആലോചനായോഗം
ഗൃഹസന്ദര്‍ശനം
- ജൂലൈ
ടീച്ചേഴ്സ്
ബാങ്ക് ജൂലായ്
S SLC ക്കാ൪ക്ക്
അധിക സമയ ക്ലാസ്സുകള്‍
സാമൂഹ്യശാസ്ത്രത്തെയും
മെരുക്കാം - പ്രത്യേക
പരിപാടി
പിന്നാക്കക്കാ൪ക്ക്
ജൂലായ് മുതല്‍ എല്ലാ ക്ലാസ്സിലും
ഭാഷ,ഗണിതം,
ഇംഗ്ലീഷ്.
ഓണം ഡിസംബ൪
അവധിക്കാലത്ത് വിദഗ്ദ്ധരെ
പങ്കെടുപ്പിച്ചുകൊണ്ടുള്ള
ക്യാമ്പുകള്‍ .
ഫിബ്രവരി
മാ൪ച്ച് റസിഡന്‍ഷ്യല്‍
കോച്ചിംങ്ങ്
മാസംതോറും
സബ്ജക്റ്റ് കമ്മിറ്റി അവലോകനം

No comments:
Post a Comment